Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ പ്രിൻസിപ്പാൾ Dr.S.ഷിബു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് കൊടുത്തുകൊണ്ട് പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അതോടൊപ്പം സെക്കന്റ് ഇയർ തേർഡ് ഇയർ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോക്ടർ വി.ജി മധുരിമ സ്വാഗതം പറഞ്ഞു. കോളേജിലെ എല്ലാ വിഭാഗം മേധാവികളും പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ പ്രതിനിധികളും പരിപാടിക്ക് ആശംസകൾ നേർന്നു. അസിസ്റ്റന്റ് പ്രൊഫസർ പ്രിജി എം കെ നന്ദി പറഞ്ഞു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Post navigation എഫ് വൈ യു ജി പി ഓറിയന്റേഷൻ ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.