സെന്റ് തോമസ് കോളേജ് ബിരുദദാന ചടങ്ങ് നടത്തി

Click Below 👇 & Share This News തൃശൂർ സെന്റ് തോമസ് കോളജിലെ യുജി, പിജി, പിഎച്ച്ഡി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 14, 15 തിയതികളിലായി ലൗറിയ – 25 എന്ന പേരിൽ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ. സ്വാഗതം ആശംസിച്ച് സംസാരിച്ചു. ആദ്യദിവസം തിരുവനന്തപുരത്തെ സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും, രണ്ടാം ദിവസം ന്യൂഡൽഹിയിലെ ജവഹർലാൽ … Continue reading സെന്റ് തോമസ് കോളേജ് ബിരുദദാന ചടങ്ങ് നടത്തി