Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള കാർമ്മൽ കോളേജിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി “ജൈവവൈവിധ്യ പുന:സ്ഥാപനം തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിലൂടെ”എന്ന വിഷയത്തിൽ ശില്പ ശാല സംഘടിപ്പിച്ചു.മാല്യങ്കര ശ്രീ നാരായണ മംഗളം കോളേജ് ബോട്ടണി വിഭാഗം മേധാവിയും, അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എം. ജി. സനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ, ഡോക്ടർ ബിന്ദു കെ ബി, ഡോ. സിഞ്ചുമോൾ തോമസ്, ഡോക്ടർ ജിയോ ജോസഫ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കലാലയത്തിൽ വൃക്ഷത്തൈ നടുകയും വെണ്ണൂർ രണ്ടാം വാർഡിൽ വിത്തുപന്തുകൾ നിക്ഷേപിക്കുകയും ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Carmel College (Autonomous), Mala – അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു അതിഥി അദ്ധ്യാപക ഒഴിവ് @ Carmel College (Autonomous), Mala