Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഹോളി ഗ്രെയ്‌സ് ആർട്സ് ആൻഡ് സയൻസ് കോളേജ് സങ്കടിപ്പിച്ച ഇന്റർ ക്ലാസ്സ് ഫുട്ബോൾ ടൂർണമെന്റിൽ ബി ബി എ ഒന്നാം വർഷ വിദ്യാർഥികൾ ജേതാക്കളായി. രണ്ടാം സ്ഥാനം സ്പോർട്സ് വിദ്യാർത്ഥികളുടെ ടീം കരസ്തമാക്കി. 7 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഫൈനൽ നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ ആണ് വിജയികളെ കണ്ടെത്തിയത്. ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ സമ്മാനദാനം നടത്തി.പ്രിൻസിപ്പൽ ഡോ സുരേഷ് ബാബു എം വി, വൈസ് ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ, ഫിനാൻസ് ഡയറക്ടർ ജോസ് സി വി തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഹോളിഗ്രേയ്സ് ആർട്ട്സ് & സയൻസ് കോളേജിൽ വായനാ ദിനം. പി.എൻ. പണിക്കർ അനുസ്മരണം ഹോളി ഗ്രെയ്‌സ് ഇൻട്ര കോളേജ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ജേതാക്കൾ