Click Below 👇 & Share This News

ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് സങ്കടിപ്പിച്ച ഇൻട്ര കോളേജ് ഫുട്ബോൾ ടൂർണമെന്റിൽ ഹോളി ഗ്രെയ്‌സ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികൾ ജേതാക്കളായി. റണ്ണേഴ്സ് ആപ് ആയി ഹോളി ഗ്രെയ്‌സ് പോളിടെക്‌നിക് മെക്കാനിക്കൽ ഡിപ്പാർട്മെന്റ്.8 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ആയി ആയി പ്രജൽ എം എസ് വിജയ ഗോൾ നേടി. ആർട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി ജോയൽ യേശുദാസ് മികച്ച താരത്തിനുള്ള സുവർണ പാദുകം നേടി. ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ സമ്മാനദാനം നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ സുരേഷ് ബാബു എം വി, സെക്രട്ടറി ബെന്നി അയിനിക്കൽ, പോളിടെക്‌നിക് പ്രിൻസിപ്പൽ ശശികുമാർ എംജി മുഖ്യ അതിഥികളായിരുന്നു.

Click Below 👇 & Share This News
Chat with CampusRound.com