Click Below 👇 & Share This News

പെരിന്തൽമണ്ണ: എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ IQAC വിഭാഗം സംഘടിപ്പിച്ച അഞ്ചുദിന വിദ്യാർത്ഥി ഇൻഡക്ഷൻ പ്രോഗ്രാമായ DEEKSHAARAMBH ആരംഭിച്ചു. കോളേജിന്റെ ജോയിന്റ് കൺവീനറായ ഉനീൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രഥമദിന സെഷനിൽ പാലക്കാട് എലഗന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ASAP കേരളയുടെ സോഫ്റ്റ് സ്കിൽ ട്രെയിനറുമായ ഷഫീക്ക് കെ.ആർ ക്ലാസ് കൈകാര്യം ചെയ്തു.

നവാഗത വിദ്യാർത്ഥികൾക്ക് കോളേജ് ജീവിതത്തിലേക്ക് സൗമ്യമായി കടക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമാണ് പരിപാടിയുടെ ലക്ഷ്യം

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com