Click Below 👇 & Share This News

NES ആർട്സ് & സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ വിജ്ഞാനോത്സവം പരിപാടി NES കോളേജ് ചെയർമാൻ ശ്രീ. ശിവൻ കണ്ണോളി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ N. C. അനീജ അധ്യക്ഷത വഹിച്ചു. NES സെക്രട്ടറി ഉണ്ണികൃഷ്ണൻതൈപ്പറമ്പത്ത് ചടങ്ങിന് ആശംസകൾ അറിയിച്ചു. പരിപാടി യിൽ ഒന്നാം വർഷ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അസിസ്റ്റന്റ് പ്രൊഫസർ V. ശശിധരൻ സ്വാഗതം പറഞ്ഞു. FYUGP കോർഡിനേറ്റർ M. V. ലതിമോൾ കോഴ്സുകളെ പറ്റി വിശദീകരിക്കുകയുംചടങ്ങിൽ നന്ദി പറയുകയും ചെയ്തു. അസിസ്റ്റന്റ് പ്രൊഫസർ മാരായ ദീപ. M. B, അങ്കിത, രൂപ. M. V, കൃഷ്ണപ്രിയ, അപർണ്ണ, ലിജിന ജെയിൻ, എന്നിവർ സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായി

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com