Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied NES കോളേജിൽ ഒരാഴ്ച നീണ്ടു നിന്ന വായനവാരാചരണത്തിന്റെ സമാപന സമ്മേളനം നാട്ടിക S. N. കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സംവിധായകൻ, ഫിലിം മേക്കർ, കഥാകൃത്ത് എന്ന നിലകളിൽ കഴിവ് തെളിയിച്ച വൈശാഖ്. കെ ഉത്ഘാടനം ചെയ്തു. വായനയിലൂടെ നമുക്ക് ലഭിക്കുന്ന അനുഭങ്ങളെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു. കഥാരചന , കവിതാലാപനം, പ്രസംഗം, character costume challenge, കൈയ്യെഴുത്ത് മത്സരം തുടങ്ങി വിവിധ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. NES പ്രിൻസിപ്പാൾ N. C അനീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ V. ശശിധരൻ സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് പ്രൊഫസർമാരായ സുഷമ. P. A, സ്മിത. N. R, സജിത. N. V, ദീപ. M. B, കവിത. Z, അപർണ്ണ. V. A, രൂപ.M. V, ലിജിന ജെയിൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ലതിമോൾ. M. V ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഈ ഇന്റർനെറ്റ് യുഗത്തിൽ വായനക്ക് അനന്ത സാധ്യതകൾ ധാരാളം – അശോകൻ ചരുവിൽ NES ആർട്സ് & സയൻസ് കോളേജിൽ ൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനം കോളേജ്തല ഉത്ഘാടനം നടന്നു