Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied വയനാട് സിനിമാ ചിത്രീകരണങ്ങളുടെ പ്രധാന കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിൽ, മാനന്തവാടി തോണിച്ചാലിൽ പ്രവർത്തിക്കുന്ന സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (SIFI) സിനിമാ പഠനരംഗത്ത് ശ്രദ്ധേയമാകുന്നു. കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനും കേരള സർക്കാർ അംഗീകാരവുമുള്ള ഈ സ്ഥാപനം ഫിലിം ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, ഫിലിം മേക്കിംഗ് ആൻഡ് ആക്ടിംഗ്, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, വി.എഫ്.എക്സ് ആൻഡ് ത്രീഡി അനിമേഷൻ എന്നീ വിഷയങ്ങളിൽ ബി.എ. കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ക്ലാസ് മുറി പഠനത്തിനപ്പുറം പ്രോജക്ടുകൾക്കും ഇൻഡസ്ട്രി അധിഷ്ഠിത പരിശീലനങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ സിനിമ, ഒ.ടി.ടി, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നു. ഈ സ്ഥാപനത്തെക്കുറിച്ച് കൂടുതൽ അറിയാൻ +91 79947 30809 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation നാടിന്റെ അഭിമാനമായ ജോൺ ജോസഫിന് സിഫിയുടെ ആദരവ്