Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ,  Department of Economics ന്റെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു.  ഈ പരിപാടിക്ക്  അസിസ്റ്റന്റ് പ്രൊഫസർ  സ്വാതി സ്വാഗതം  ചെയ്യ്തു. പ്രിൻസിപ്പൽ Dr. എസ്. ഷിബു പരിപാടിക്ക്  അധ്യക്ഷത  വഹിച്ചു.അന്താരാഷ്ട്ര നീതി  ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  അസിസ്റ്റന്റ് പ്രൊഫസർമാരായ ലിമ, കീർത്തി  എന്നിവർ അവബോധന ക്ലാസ്സ്‌ നൽകി. വിദ്യാർത്ഥിനിയായ ദേവിക  നന്ദി പറഞ്ഞു.

Click Below 👇 & Share This News
Chat with CampusRound.com