Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ , Department of Economics ന്റെ ആഭിമുഖ്യത്തിൽ, ലഹരി ആരോഗ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും ശത്രു എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ്സ് ഓഗസ്റ്റ് 4 ന് സംഘടിപ്പിച്ചു. ഈ പരിപാടിക്ക് അസിസ്റ്റന്റ് പ്രൊഫസർ സ്വാതി സ്വാഗതം ചെയ്യ്തു. പ്രിൻസിപ്പൽ Dr. S. ഷിബു, പരിപാടിക്ക് അധ്യക്ഷത നിർവഹിച്ചു.ലഹരി ബോധവൽക്കരണ ക്ലാസ്സ് Dr. കൃഷ്ണ സുരേഷ് നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ അവസാന വർഷ വിദ്യാർത്ഥി അഞ്ജൽ കൃഷ്ണ കെ.സ് ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് പ്രൊഫസർ കീർത്തി നന്ദി പറഞ്ഞു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു. ഓണാഘോഷ പരിപാടികൾ @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക