Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പാവറട്ടി: സെയ്ന്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആഘോഷങ്ങളോടെ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമായി. ആരോഹണ്‍ 2026 എന്ന പേരില്‍ നടന്ന പരിപാടിയില്‍ മാനേജ്‌മെന്റ് ഭാരവാഹികളും,പ്രിന്‍സിപ്പാളും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പാവറട്ടി സെയ്ന്റ് ജോസഫ്‌സ് കോളേജ് മാനേജര്‍ ഫാദര്‍ സെബി പാലമറ്റത്ത് സി.എം.ഐ അധ്യക്ഷനായി.പുതിയ അക്കാദമിക് വര്‍ഷത്തില്‍ ചുമതലയേറ്റ മാനേജ്‌മെന്റ് പ്രതിനിധികളേയും പ്രിന്‍സിപ്പാളിനേയും യോഗത്തില്‍ സ്വീകരിച്ചു. കോളേജ് ഡയറക്ടര്‍ ഫാദര്‍ ജിതിന്‍ ജോസ് കാളന്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ബിജു ജോണ്‍ എം. വിദ്യാര്‍തഥികള്‍ക്ക് സന്ദേശം നല്‍കി.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഷെറീന ജോണി,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത്.എ.കെ തുടങ്ങിയവര്‍ സംസാരിച്ചു. തുര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പാവറട്ടി സെയ്ൻ്റ് ജോസഫ്സില്‍ ലോകകപ്പ് ഫുട്ബോള്‍ ആവേശം പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു