Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം “ഫിറ്റ് ഫോർ ലൈഫ്” പരിപാടിയുടെ ഭാഗമായി “എൻഹാൻസിങ് ന്യൂറോപ്ലാസ്റ്റിസിറ്റി ആൻഡ് പ്രൊമോട്ടിഗ് ബ്രെയിൻ ഹെൽത്ത്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടറും ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ബേബി ചക്രപാണി പി. എസ് ആണ് പ്രഭാഷണം നയിച്ചത്. ഉച്ചക്ക് രണ്ടുമണിയോടെ പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ന്യൂറോ പ്ലാസ്റ്റിസിറ്റിയുടെ അടിസ്ഥാനവും പ്രാധാന്യവും,മനസ്സിനെ ആരോഗ്യകരമാക്കാനുമുള്ള പ്രായോഗിക മാർഗ്ഗങ്ങളെ കുറിച്ചുമാണ് അദ്ദേഹം പ്രധാനമായും പ്രഭാഷണം നടത്തിയത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മെഗാ എയ്റോബിക്സ് പെർഫോമൻസുമായി ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കിഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജ് ശാസ്ത്ര പാടവ പോഷണ പരിപാടി @ സെന്റ് ജോസഫ് കോളേജ്