Click Below 👇 & Share This News

അന്തർ ദേശീയ യോഗദിനാചരണം
മാള: കോട്ടക്കൽ സെൻ്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ യോഗ ദിനാചരണം ആർട് ഓഫ് ലിവിംഗ് യോഗ പരിശീലകൻ ടി.ജി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു കോളേജ് മാനേജർ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു. കോമേഴ്സ് വിഭാഗം മേധാവി മധു വി.എ. സ്വാഗതം പറഞ്ഞു. അസി പ്രൊഫസർ ചന്ദ്രബോസ് എ ആർ . ആശംസകൾ നേർന്നു. ആർഷിയ ഒ.എസ്. നന്ദി പറഞ്ഞു. തുടർന്ന് വിവിധ പ്രാണായാമങ്ങളും ആസനങ്ങളും മെഡിറ്റേഷനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ചെയ്തു.

Click Below 👇 & Share This News
Chat with CampusRound.com