Tag: Onam

ഓണാഘോഷ പരിപാടികൾ @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക

Click Below 👇 & Share This News ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ 2025- 26 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 26, 27 തീയതികളിൽ പ്രിൻസിപ്പാൾ Dr. എസ്. ഷിബുവിന്റെ നേതൃത്വത്തിൽ ഗംഭീരമായി…

NES ആർട്സ് & സയൻസ് കോളേജ്- തൃപ്രയാർ ഓണാഘോഷ പരിപാടികൾ നടന്നു

Click Below 👇 & Share This News NES ആർട്സ് & സയൻസ് കോളേജിലെ ഓണാഘോഷ പരിപാടികൾ കൊടുങ്ങല്ലൂർ DYSP ശ്രീ. V. K. രാജു അവർകൾ ഉത്ഘാടനം ചെയ്തു. NES ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷം വഹിച്ചു കൊണ്ട്…

ഓണാഘോഷ ലഹരിയിൽസെന്റ് ജോസഫ്സ് കോളേജ്

Click Below 👇 & Share This News ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്(ഓട്ടോണോമസ്) കോളജിൽ തിരുവോണത്താളം’ എന്ന പേരിൽ ഓണാഘോഷം പൊടിപൊടിച്ചു. ഓഡിറ്റോറിയത്തിൽഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ,ഡോ. സിസ്റ്റർ ബ്ലെസ്സി ഓണസന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ഗ്ലാഡിസ് വീനസ് ഓണാശംസകളും…

Chat with CampusRound.com