Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള, കാർമൽ കോളേജിൽ (ഓട്ടോണമസ്) 2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള അതിഥി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.2025 ജൂൺ – 30ന് (തിങ്കൾ) രാവിലെ 10 മണിക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്കുള്ള ഇൻറർവ്യൂ നടക്കുന്നതാണ്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ജൂൺ-21ന് മുമ്പായി interview@carmelcollegemala.ac.in എന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. Ph.D, NET യോഗ്യതയുള്ളവർക്കു മുൻഗണന. Contact No: 0480 2890247, 7510265510 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Post navigation ഏകദിനശില്പശാല : “ജൈവവൈവിധ്യ പുന:സ്ഥാപനം തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിലൂടെ”