മാള മെറ്റ്സ് കോളേജിൽ കോളേജ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2026-27 അക്കാദമിക വർഷത്തേക്കുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.യൂണിയൻ ചെയർപേഴ്സണായി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലെ (B.Sc AI) ജോൺ ജോജി ചിറ്റിലപ്പിള്ളിയും വൈസ് ചെയർപേഴ്സണായി മാനേജ്‌മെന്റ് വിഭാഗത്തിലെ (BBA) സൗപർണ്ണിക…

ശ്രീ നാരായണ ഗുരു കോളേജിൽ അഡ്വൈസറി മീറ്റിഗും അധ്യാപകർക്ക് അവാർഡ് ഓഫ് എക്സലൻസും

നാട്ടിക: ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഡ്വൈസറി മീറ്റിംഗും അധ്യാപകർക്കുള്ള അവാർഡ് ഓഫ് എക്സലൻസ് വിതരണവും സംഘടിപ്പിച്ചു. കോളേജിന്റെ അക്കാദമികവും സ്ഥാപനപരവുമായ പുരോഗതി വിലയിരുത്തുക, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, ഭാവി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക…

ഡി.ബി. പമ്പ കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പരുമല: ഡി.ബി. പമ്പ കോളേജിലെ ആന്റി റാഗിങ് സെല്ലിന്റെയും വിദ്യാർഥിക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 16-ന് റാഗിങ് വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ സ്മാർട്ട് സെമിനാർ ഹാളിൽ നടന്ന പരിപാടി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീമതി…

കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്ൽ നാട്ടികയിൽ 2026-27 അധ്യയാന വർഷത്തെ കോളേജ് യൂണിയനിലേക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ചെയർമാൻ :ഗോകുൽ PSവൈസ് ചെയർമാൻ :അലിയ ജാസ്മിൻജനറൽ സെക്രട്ടറി :ശ്രീക്കുട്ടൻUUC: മുഹമ്മ്ദ് ഷംസീർജോയിന്റ് സെക്രട്ടറി :റംസിയ…

Chat with CampusRound.com