Click Below 👇 & Share This News

ക്യാമ്പസ് കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി എലിജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തൃശ്ശൂരും മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരും ചേർന്ന് 21/2/2025 വെള്ളിയാഴ്ച 2 മണിക്ക് മേരിയൻ ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്കായി  “Aligning Thought process for employability ”  എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് നടത്തി. Interactive session  ന് പ്രാധാന്യം നൽകിക്കൊണ്ട് ക്ലാസിന് നേതൃത്വം നൽകിയത് Elims  പ്രിൻസിപ്പൽ ഡോക്ടർ ആന്റണി വിനോദ് ജോർജ്ജും  Elims Director Dr. C. K. ഫ്രാൻസിസ് ഉം ആയിരുന്നു. Miss. Nija Jose, administrative officer Elims program coordinate  ചെയ്തു. മേരിയന്‍ ആർട്സ് ആൻഡ് സയൻസ് കോളേജ്  പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ പ്രീമ അധ്യക്ഷത  വഹിച്ചു. മിസ് മൈഥിലി,ബികോം ഫൈൻ ഇയർ വിദ്യാർത്ഥിനി സ്വാഗതവും കോമേഴ്സ്  വിഭാഗം അധ്യാപിക മിസ്സിസ് ജയശ്രീ ഉണ്ണി നന്ദിയും പ്രകാശിപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com