Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ പ്രിൻസിപ്പാൾDr.S ഷിബുവിന്റെ അധ്യക്ഷതയിൽ എഫ് വൈ യു ജി പി ഓറിയന്റേഷൻ ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. എസ്എൻഡിപി വൈ എസ് എസ് കോളേജ് പെരിന്തൽമണ്ണ ബി സിഎ വിഭാഗം മേധാവി പ്രമീഷ് പി പി ഫോർ ഇയർ ബിരുദത്തിന്റെ പുതിയ സാധ്യതകളെ പറ്റിയും കോഴ്സ് സ്ട്രക്ച്ചറിനെ പറ്റിയും ക്ലാസ് എടുത്തു. എഫ് വൈ യു ജി പി കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ രേഖ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ പാർവതി നന്ദി പറഞ്ഞു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Post navigation ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ പാലിയേറ്റീവ് കെയർ രൂപീകരിച്ചു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി