Click Below 👇 & Share This News

സെന്റ് മേരീസ് കോളേജ്, മണർകാട്.ഫാക്കള്‍ട്ടി എൻറിച്ച്മെൻറ് പ്രോഗ്രാംസെന്റ് മേരീസ് കോളേജ്, മണർകാട് “സ്ഥാപനവും നൈപുണ്യ വികസനവും ” എന്ന വിഷയത്തെ ആസ്പദമാക്കി ഫാക്കള്‍ട്ടി എൻറിച്ച്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്റേണല്‍ ക്വാളിറ്റി അഷ്യൂറന്‍സ് സെല്‍ (IQAC) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി 2025 ജൂൺ 19-ന് ഉച്ചയ്ക്ക് 2:00 മണിക്ക് കോളേജ് ക്യാമ്പസില്‍ വച്ച് നടത്തപ്പെട്ടു.ഇൻകം ടാക്സ് ചീഫ് കമ്മീഷണറായ ഡോ. സിബിച്ചൻ കെ. മാത്യു IRS ആണ് സെഷന് നേതൃത്വം നൽകിയത്.കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു, ഡോ: സെബാസ്റ്റ്യൻ ജോസഫ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com