റവ. ഡോ. മാർട്ടിൻ കെ. എ. ജൈവ വൈവിധ്യ സംവാദം ഉത്ഘാടനം ചെയ്യുന്നു.
Click Below 👇 & Share This News

തൃശൂർ സെന്റ് തോമസ്  കോളേജ് സസ്യശാസ്ത്രവിഭാഗം നേച്ചർ കൺസർവഷൻ ഫൗണ്ടേഷനുമായി സഹകരിച്ച് 13 . 06 .2025 വെള്ളിയാഴ്ച  മേനാച്ചേരി ഹാളിൽ വച്ച് ജൈവവൈവിധ്യ സംവാദം നടത്തി. കോളേജ്  പ്രിൻസിപ്പൽ റെവ. ഡോ . മാർട്ടിൻ കെ. എ. ഉത്‌ഘാടനം ചെയ്‌ത പരിപാടിയിൽ  ഫോറസ്ട്രി കോളേജിലെ ശ്രീമതി മേഘ്‌ന റോസ് ജോസഫ് ജൈവവൈവിധ്യസംരക്ഷണത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.  ഡോ. ഗീതു എലിസബത്ത് തോമസ്, ഡോ. ജോബി പോൾ എന്നിവർ സംവാദത്തിന് നേത്വത്വം നൽകി. 60 സസ്യശാസ്ത്ര വിദ്യാത്ഥികളും ഗവേഷകരും  പങ്കെടുത്തു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com