Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ: സെൻറ് തോമസ് കോളേജ് (ഓട്ടോണോമസ്), തൃശൂരിൽ പുതിയ ബിരുദ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ & ഓറിയന്റേഷൻ പരിപാടിയായ Santhome Darshan 2025 കോളേജ് അക്കാദമിക് ബ്ലോക്കിലെ പാലോക്കാരൻ സ്ക്വയറിൽ വെച്ച് നടന്നു. പരിപാടിക്ക് തുടക്കം കുറിച്ചത് AICUF ടീമിന്റെ പ്രെയർ ഡാൻസ് ആയിരുന്നു. ഗീത, ഖുറാൻ, ബൈബിൾ വായനകൾ വിദ്യാർത്ഥികളായ നവ്യ വി വിനോദ്, ഷദിയ സി, ബ്ര. ജോസ് പ്രകാശ് എന്നിവർ നിർവഹിച്ചു. IQAC കോഓർഡിനേറ്റർ ഡോ. ദിവ്യ ജോർജ് സ്വാഗതപ്രസംഗം നിർവഹിച്ചു. ഉൽഘാടനം നിർവഹിച്ചത് മെൽബൺ, ഓസ്ട്രേലിയയിൽ നിന്നുള്ള ബിഷപ്പ് എമിരിറ്റസ് ആയ മാർ ബോസ്കോ പുതുര്‍ തിരുമേനിയാണ്. തുടർന്ന് പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ.എ. ,അധ്യക്ഷ പ്രസംഗം നടത്തി വൈസ് പ്രിൻസിപ്പാൾ റവ. ഡോ. അനിൽ ജോർജ് കെ. നാലു വർഷ ബിരുധ ഓറിയന്റേഷനും നടത്തി. ഡോ. സുനിൽ സണ്ണി, പ്ലേസ്മെന്റ് & കരിയർ ഡെവലപ്പ്മെന്റ് ഡീൻ, കരിയർ ഓറിയന്റേഷൻ സെമിനാർ നടത്തി. കോർപ്പറേറ്റ് ട്രെയിനറുംദി നെക്സ്റ്റ് ലെവൽ ഫിനിഷിങ് സ്കൂൾ ത്രിശ്ശൂർന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രവീൺ ചിറയത്ത് മുഖ്യാപ്രഭാഷണം നടത്തി. സ്നേഹ ജോൺസൺ (B.A ഇക്കണോമിക്സ്) സോളോ സോങ് അവതരിപ്പിച്ചു.വൈസ് പ്രിൻസിപ്പൽമാരായ ഡോ. വിമല ജോസ്, ഡോ. ഫെബിൻ ബേബി,എന്നിവർ യോഗത്തിൽ സംസാരിച്ചു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation തൃശൂർ സെന്റ്. തോമസ് കോളേജിൽ RUSA പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിര്‍വഹിച്ചു