Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കൊടുവായൂർ മേരിയന്‍ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 19-8-2024 ന് learntech ഐടി അക്കാദമിയുടെ ആഭിമുഖ്യത്തിൽ sap fico എന്ന കോഴ്സ് നെ കുറിച്ച് സെമിനാർ നടത്തി.ഈ കോഴ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും രാജേഷ് ബാബു നായർ(എംഡി ഓഫ് learntech അക്കാദമി), ബീന ചിലമ്പത്ത് (AGM, learntech academy)എന്നിവർ ക്ലാസ്സ് എടുത്തു. സെക്കൻഡ് എം കോമിലെ വിദ്യാർത്ഥിനി ഗായത്രി കെ ടി നന്ദി പ്രകാശിപ്പിച്ചു പഠനോൽസവം2024-25 @ SMTGHSS Chelakkara Click Below ð & Share This News പൊതുവിദ്യാഭ്യാസത്തിൻ്റെ മേന്മകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനായി, കുട്ടികളുടെ മികവുകൾ അവതരിപ്പിച്ച പഠനോൽസവം PTA വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ കബീർ ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ സെബി പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു 13 March 2025 സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു Click Below ð & Share This News ഇരിഞ്ഞാലക്കുട: ‘ഫിറ്റ് 4 ലൈഫ്’ സംരംഭത്തിന്റെ ഭാഗമായി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) കേന്ദ്രീകരിച്ച്, ‘സ്ത്രീകൾക്കുള്ള വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും ശക്തി’ എന്ന വിഷയത്തിൽ സെന്റ് ജോസഫ്സ് കോളേജിലെ (ഓട്ടോണമസ്) ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സെമിനാർ സംഘടിപ്പിച്ചു. ജീവിതശൈലി പരിഷ്കരണങ്ങളിലൂടെ പിസിഒഎസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയ പുല്ലൂരിലെ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാകേഷ് എസ് ആണ് സെഷൻ നടത്തിയത്. ഈ അവസ്ഥയെക്കുറിച്ചും… 13 March 2025 കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ് Click Below ð & Share This News Community Living Campകൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജിൽ നാലു ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു. മലപ്പുറം QUTEC പ്രിൻസിപ്പൽ ഡോക്ടർ ഗോപാലൻ മങ്കട ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാംസ്, മോട്ടിവേഷണൽ ക്ലാസുകൾ, ഫീൽഡ് ട്രിപ്പ്, സോഷ്യൽ ആക്ടിവിറ്റീസ്, cultural പ്രോഗ്രാം, ക്യാമ്പ് firing എന്നിവയാൽ ക്യാമ്പ് വളരെ വിജയപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു 13 March 2025 പഠനോൽസവം2024-25 @ SMTGHSS Chelakkara Click Below ð & Share This News പൊതുവിദ്യാഭ്യാസത്തിൻ്റെ മേന്മകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനായി, കുട്ടികളുടെ മികവുകൾ അവതരിപ്പിച്ച പഠനോൽസവം PTA വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ കബീർ ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ സെബി പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു 13 March 2025 സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു Click Below ð & Share This News ഇരിഞ്ഞാലക്കുട: ‘ഫിറ്റ് 4 ലൈഫ്’ സംരംഭത്തിന്റെ ഭാഗമായി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) കേന്ദ്രീകരിച്ച്, ‘സ്ത്രീകൾക്കുള്ള വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും ശക്തി’ എന്ന വിഷയത്തിൽ സെന്റ് ജോസഫ്സ് കോളേജിലെ (ഓട്ടോണമസ്) ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സെമിനാർ സംഘടിപ്പിച്ചു. ജീവിതശൈലി പരിഷ്കരണങ്ങളിലൂടെ പിസിഒഎസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയ പുല്ലൂരിലെ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാകേഷ് എസ് ആണ് സെഷൻ നടത്തിയത്. ഈ അവസ്ഥയെക്കുറിച്ചും… 13 March 2025 കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ് Click Below ð & Share This News Community Living Campകൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജിൽ നാലു ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു. മലപ്പുറം QUTEC പ്രിൻസിപ്പൽ ഡോക്ടർ ഗോപാലൻ മങ്കട ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാംസ്, മോട്ടിവേഷണൽ ക്ലാസുകൾ, ഫീൽഡ് ട്രിപ്പ്, സോഷ്യൽ ആക്ടിവിറ്റീസ്, cultural പ്രോഗ്രാം, ക്യാമ്പ് firing എന്നിവയാൽ ക്യാമ്പ് വളരെ വിജയപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു 13 March 2025 പഠനോൽസവം2024-25 @ SMTGHSS Chelakkara സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ് പഠനോൽസവം2024-25 @ SMTGHSS Chelakkara സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ് പഠനോൽസവം2024-25 @ SMTGHSS Chelakkara സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ് പഠനോൽസവം2024-25 @ SMTGHSS Chelakkara സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ് Post navigation നാഷണൽ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.