Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കൊടുവായൂർ മേരിയൻ ആർട്സ് & സയൻസ് കോളേജും IDD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസും ചേർന്ന് 10- 12- 2024 ന് ഒരു സെമിനാർ നടത്തുന്നു. ലീഗൽ അവയർനസ് എബൗട്ട് കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് ആൻഡ് ഡ്യുട്ടീസ് ഓഫ് സിറ്റിസൺസ് എന്ന വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ബീന ബിനു സംസാരിക്കും. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന ഈ സെമിനാർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. ഐഡി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മിസ്റ്റർ നവീൻ കൃഷ്ണൻ, മിസ്റ്റർ ശ്രീജിത്ത്,മിസ്റ്റർ സുമിത് സുകുമാരൻ എന്നിവർ പങ്കെടുക്കുന്നു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കരിയർ ഗൈഡൻസ് സെമിനാർ @Marian Arts & Science College, Koduvayur Legal awareness on Constitutional rights & duty of the citizen @Marian Arts & Science College, Koduvayur