Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂറും, lDD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസ്, കണ്ണാടി, താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി യും സംയുക്ത മായി കോൺസ്ട്ടിട്യൂഷണൽ റൈറ്റ്സ് ആൻഡ് ഡ്യൂട്ടി ഓഫ്ദി സിറ്റിസൺ എന്ന വിഷയത്തെക്കുറിച്ച്, 10/12/24 ന് ലീഗൽ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് അഡ്വക്കേറ്റ് ബീന ബിനുവാണ്. മിസ്റ്റർ നവീൻ കൃഷ്ണൻ സെന്റർ ഹെഡ് ആൻഡ് എംഡി, മിസ്റ്റർ ശ്രീജിത്ത് ഓപ്പറേഷൻ മാനേജർ, മിസ്റ്റർ സുമിത് സുകുമാരൻ പ്രോഗ്രാം മാനേജർ, ഐഡിഡി, ഇൻസ്റ്റിറ്റ്യൂട്ട് കണ്ണാടി എന്നിവർ പരിപാടിയിൽ പങ്കുചേർന്നു. ഇതിൽ മൂന്നാംവർഷ ചരിത്ര വിദ്യാർഥിനി റഫീഖ ബാനു സ്വാഗതവും മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി ദൃശ്യ നന്ദിയും പ്രകാശിപ്പിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Legal awareness on constitutional rights & duties of the citizen@Marian Arts & Science College, Koduvayur Crib@ Marian Arts & Science College, Koduvayur