Click Below 👇 & Share This News

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ 20 /12 /2024, വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. കൊടുവായൂർ സെൻതോമസ് ചർച്ച് വികാരിയായ ഫാദർ അശ്വിൻ കണി വയലിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിൽ റാങ്ക് ഹോൾഡേഴ്സിനെ അഭിനന്ദിച്ചു. ഫാദർ അശ്വിൻ കണി വയലിൽ വിദ്യാർഥികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോക്ടർ ക്രിസ്റ്റി റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു. അധ്യാപികയായ ദമയന്തി റാങ്ക് ജേതാക്കൾക്ക് ആശംസകൾ നൽകി. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനിയായ റഫീഖ് ബാനു സ്വാഗതവും,ഒന്നാംവർഷ എക്കണോമിക്സ് വിദ്യാർഥിനിയായ അപർണ നന്ദിയും രേഖപ്പെടുത്തി

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com