Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപള്ളി :കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാ ബാഖ കലോത്സവത്തിലെ കുച്ചുപുടി, കേരളനടനം,നാടോടി നൃത്തം,മോഹിനിയാട്ടം എന്നിവയുടെ ഫലം പ്രഖ്യപിച്ചു. ഒന്നാം സ്ഥാനം തീർത്ഥ എസ് മോഹൻ കരസ്ഥമാക്കി. സുൽത്താൻ ബത്തേരി സെൻമേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് തീർത്ഥ. Post navigation വയനാടിന്റെ ഉള്ളുലച്ച ഉരുൾപൊട്ടൽ ഓർമ്മപ്പെടുത്തി മൂകാഭിനയങ്ങൾ വയനാടൻ പോരിൽ കലാ കിരീടം സെന്റ് മേരീസിന്