Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ (ഓട്ടോണമസ്) ഡോ.സിസ്റ്റർ ആനി കുര്യാക്കോസ് എൻഡോവ്മെന്റിന്റെ ഭാഗമായി നടത്തിയ ദേശീയ തലത്തിലെ മികച്ച അധ്യാപക പുരസ്കാരവും 25001 രൂപ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവും 14/02/2025 ന് 2 മണിക്ക് കോളേജ് റിസർച്ച് സെമിനാർ ഹോളിൽ വെച്ച് നൽകി. വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ എലയ്സ സ്വാഗതം ആശംസിച്ചു.പ്രസ്തുത യോഗം ഡോ.പി.വി. രാധാദേവി( സയൻ്റിസ്റ്റ് ഡയറക്ടർ എഡിആർഐ എൻ- ഐ എസ് ആർ ഓ)ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റവറന്റ് മദർ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. രഞ്ജിത്ത് തോമസ് ( എഫ് ആർ എസ് സി അസോസിയേറ്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് കെമിസ്ട്രി,സെന്റ് ബെർച്മാൻസ് കോളേജ് ഓട്ടോണമസ്, ചങ്ങനാശ്ശേരി) ആണ് മികച്ച അധ്യാപകനുള്ള പുരസ്കാരം കരസ്ഥമാക്കിയത് കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation ബജറ്റ് പാനൽ ചർച്ച 2025 പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് സെൻ്റ് ജോസഫ്സ് കോളജിലെ എൻ സി സി യൂണിറ്റ്.