Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്ക്കൂളുകൾക്കായി പെരുമ്പിലാവ് അൻസാർ സ്കൂളിൽ വെച്ച് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ. GHSS ,Machad, Sree Krishna HSS, Guruvayoor & St Thomas HSS, Thope വിജയികളായി. എംഇ സ് അസ്മാ ബി കോളേജ് അസി. പ്രൊഫ ഡോ. സനന്ദ് സദാനന്ദൻ ക്വിസ് മാസ്റ്ററായി. സ്കൂളുകളിലെ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….