Click Below 👇 & Share This News

കൊടുവായൂർ ഹോളി ഫാമിലി ബി. എഡ്. കോളേജിൽ ഒരു ദിവസത്തെ ഇന്റർനാഷണൽ സെമിനാർ നടത്തി . ഹോളി ഫാമിലി, മരിയൻ പ്രൊവിൻഷ്യൽ ബഹു. സിസ്റ്റർ വത്സ തെരേസ ഉൽഘടനം ചെയ്തു സംസാരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ അനിത ചിറമേ സ്വാഗത പ്രസംഗം നടത്തി മുള്ളുർക്കര mahajubilee കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ചാക്കോ ചിറമേൽ മുഖ്യ പ്രഭാഷണം നടത്തി. അയർലൻഡിൽ നിന്നുള്ള ബഹു. ഫാദർ റോയ് ജോർജ്, മേക്കൺ ഷെറിടാൻ എന്നിവർ ക്ലാസുകൾ നയിച്ചു. കോളേജ് ചെയർപേർപേഴ്സൺ അക്ഷയ മുരളീധരൻ ഏവർക്കും നന്ദി പറഞ്ഞു.ഉച്ചക്ക് ശേഷം കുട്ടികൾ എക്സിബിഷൻ  ഫുഡ്‌ കോർട്ട് എന്നിവ നടത്തി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com