Click Below 👇 & Share This News

Loading

സെൻമേരിസ് കോളേജ് മണർകാട്   ഇംഗ്ലീഷ് വിഭാഗവും  ചരിത്ര ഭാഗവും സംയുക്തമായി അന്താരാഷ്ട്ര സെമിനാറും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.

പ്രശസ്ത ശാസ്ത്ര ലേഖകനും സിനിമ നിരൂപകനും, ,Chicago യൂണിവേഴ്സിറ്റിയിലെ  Adjunct പ്രൊഫസറുമായ ഡോ. എതിരൻ കതിരവൻ , മലയാള സിനിമയിലെ സ്ത്രീ: വ്യക്തിത്വം, സ്വാതന്ത്ര്യം, പ്രതിച്ഛായ എന്ന വിഷയത്തെ അധികരിച്ചും,  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി , സ്കൂൾ ലെറ്റേഴ്സ് , പ്രൊഫസർ ഡോ.അജു കെ നാരായണൻ,   പകർപ്പിന്റെ കല കലയുടെ പകർപ്പ് ചില  ചലച്ചിത്ര വിചാരങ്ങൾ  എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നയിക്കുകയുണ്ടായി.

തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകരും ഡോക്യുമെൻററി സംവിധായകനുമായ , ഡോക്ടർ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സ്ലാവേസ് ഓഫ് ദ എംപയർ എന്ന ഡോക്യുമെൻററി പ്രദർശിപ്പിക്കുകയും , പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു


കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. എലിസബത്ത് സക്കറിയ ചരിത്ര വിഭാഗം മേധാവി മൊയ്തീൻ സി, പ്രോഗ്രാം കൺവീനർമാരായ ഷൈൻ ഓ വി , ഷെറി മാത്യൂസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com