Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മേരിയൻ ആർട്സ് ആൻഡ് കോളേജിൽ നാഷണൽ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളായാണ് പരിപാടി സംഘടിപ്പിച്ചത്. 22 8 2014 ന് ക്ലാസ് വൈസ് കോമ്പറ്റീഷൻ നടത്തി. അതിൽ നിന്നും 12 ടീമിനെ തിരഞ്ഞെടുത്ത് മൂന്ന് ഘട്ടങ്ങളായാണ് ക്വിസ് നടത്തിയത്. മൂന്നാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥികളായ റഫീഖ ബാനു ശ്രുതി എന്നിവർ ഒന്നാം സ്ഥാനവും, രണ്ടാം വർഷ ബികോം ബിരുദ വിദ്യാർത്ഥിനികളായ അസ്നയും നന്ദനയും രണ്ടാം സ്ഥാനവും, മൂന്നാം വർഷ ബികോം ബിരുദ വിദ്യാർത്ഥികൾ ആയ അഷിതയും അശ്വിനിയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസ്തുത പരിപാടിയിൽ മൂന്നാം വർഷ എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിനിയായ ശ്രീയ സ്വാഗതവും രണ്ടാം വർഷം ഹിസ്റ്ററി ബിരുദ വിദ്യാർത്ഥിനിയായ അനുശ്രീ കണ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. About usActivitiesAdvertise With UsColleges/SchoolsContactJoin our WhatApp GroupPrivacy PolicyDaily QuizDaily Quiz AnswersHow to Publish?Search Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Sap Fico എന്ന കോഴ്സ് നെ കുറിച്ച് സെമിനാർ നടത്തി @ Marian Arts And Science College Koduvayur മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫ്രഷേഴ്സ് ഡേ സെലിബ്രേഷൻ നടത്തി.