Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied National javelin day യോട് അനുബന്ധിച്ച് മേഴ്‌സി കോളേജിലെ physical education department poster making competition സംഘടിപ്പിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരുപാടി.ഇന്ത്യയുടെ ജാവലിൻ പ്രതീക്ഷകൾ എന്നതായിരുന്നു വിഷയം.കോളേജിലെ വിവിധ ഡിപ്പാർട്മെന്റിലെ കുട്ടികൾ പരുപാടിയിൽ പങ്കെടുത്തു. മത്സരത്തിലെ വിജയികൾക്ക് സമാന ദാനം നൽക്കുകയും ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Palliative Care Essentials: A field based Training Program |DON BOSCO COLLEGE MANNUTHY INTERNATIONAL SPORTS DAY ARM WRESTLING @Sreekeralavarma college Thrissur