Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസി. പ്രൊഫസർ എന്ന തസ്തികയിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെൻ്റിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങിൽ 60% മാർക്കോടെയുള്ള എം ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി മാർച്ച് 27 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൃശൂർ മാള മെറ്റ്സ് കോളേജിൽ അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു തൃശൂർ, മാള മെറ്റ്സ് കോളേജിന് മികച്ച വിജയം