Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിച്ചു. ഗൾഫ്
രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന മാർക്ക് ആൻഡ് സേവ് കമ്പനിയുടെ സഹകരണത്തോടെ നടത്തിയ പ്ലേസ്മെൻ്റ് ഡ്രൈവിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷിബു, അസിസ്റ്റന്റ് പ്രൊഫസർമാരായ ബ്ലെസി എം. ബി, ഗാന കെ.കെ, കണ്ണൻ രവീന്ദ്രൻ, ചൈതന്യ എന്നിവർ നേതൃത്ത്വം നൽകി.

Click Below 👇 & Share This News
Chat with CampusRound.com