Click Below 👇 & Share This News

വിഷയം – “മലയാള ചലച്ചിത്രഗാനങ്ങൾ – ആസ്വാദനവും വിമർശനവും”

സെന്‍റ് അലോഷ്യസ് കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച പ്രഭാഷണപരമ്പരയുടെ നാലാമത്തെ ഭാഗം 2025 ഓഗസ്റ്റ് 11-ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. “മലയാള ചലച്ചിത്രഗാനങ്ങൾ – ആസ്വാദനവും വിമർശനവും” എന്ന വിഷയത്തിൽ ചിന്മയ കോളേജ് തൃപ്പൂണിത്തുറയിലെ മലയാളവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ മിഥുൻ മുരളി മുഖ്യപ്രഭാഷണം നടത്തി.
സെന്‍റ് അലോഷ്യസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. മെറിൻ ജോയ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മിസ്. വിൻസി ടി വി സ്വാഗതം പറയുകയും ഡോ. നിഷ ജോൺ ആശംസകൾ അറിയിക്കുകയും ചെയ്തു. നൂറിലധികം വിദ്യാര്ത്ഥികള്‍ പങ്കെടുത്ത പ്രഭാഷണത്തിൽ ഗാനങ്ങളുടെ സാഹിത്യ-സംഗീത സവിശേഷതകളും സാംസ്കാരിക പശ്ചാത്തലവും വിശകലനം ചെയ്തു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com