Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളേജ് NSS യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയും സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജേയ്സൺ ജോസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഡയസ് ഇ.ഡി ഉദ്ഘാടനം നിർവഹിച്ചു. ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ PRO ശ്രി. ബിജോഷ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ. മെറിൻ ജോയ് നന്ദി പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടെ 200 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെന്റ് അലോഷ്യസ് കോളേജിൽ ദേശീയ സെമിനാർ Meet your Collector” പ്രോഗ്രാമിലൂടെ “chat Box”