Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് ഡ്സ്റ്റഡീസ് നാട്ടികയിൽ കോളേജ് ഇലക്ഷനിൽ വിജയിച്ച യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ10/10/2025ന് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ്. ഷിബു, സത്യവാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ ആയി അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ ചുമതല ഏൽക്കുകയും വിദ്യാർത്ഥികൾക്ക് അവരവരിൽ നിക്ഷിപ്തമായ കർത്തവ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.

Click Below 👇 & Share This News
Chat with CampusRound.com