Click Below 👇 & Share This News

സെൻ്റ്.മേരീസ് കോളേജ് കമ്പ്യൂട്ടർസയൻസ് ഡിപ്പാർട്ട്മെൻ്റ് ,ഐ ക്യു എ സി എന്നിവ സംയുക്തമായി ഏകദിന ഫാക്കൽറ്റി ഡെവലപ്മെന്റ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. 2024 സെപ്തംബർ 6 ന് കോളേജിൽ വെച്ച് നടത്തിയ ശില്പശാലയിൽ രാജഗിരി കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡീൻ ഡോ. ബിന്ദ്യ എം വർഗ്ഗീസ് “lnnovative curricular restructuring: Aligning with NAAC Policies and AI Integration” എന്ന വിഷയത്തെ മുൻനിർത്തി അധ്യാപകർക്കായുള്ള ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഡോ. സി. ബീന ടി.എൽ. വൈസ് പ്രിൻസിപ്പാൾ ഡോ.സി. ബീന കെ ചെറുവത്തൂർ ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഡാലി ഡൊമിനിക്, പ്രോഗ്രാം കോർഡിനേറ്റർ ബെറ്റ്സി ചാക്കോ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in