Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഓർമ്മകളുടെ ഒരായിരം പൂക്കളുമായി വീണ്ടും ഒരു പോന്നോണം വരവായി. ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12,13 തിയ്യതികളിൽ ഹോളി ഗ്രേസ് ആർട്സ് കോളേജിൽ ഓണാഘോഷ പരിപാടികൾ നടന്നു. ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻ ചെയർമാൻ ശ്രീ സാനി എടാട്ടുകാരൻ ഉദ്ഘാടനം നടത്തി. വടംവലി, ഉറിയടി, കസേരകളി, പഞ്ചഗുസ്തി, പൂക്കളമത്സരം, ഓണപ്പാട്ടുമത്സരം, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ നടന്നു. പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Final Call: MBA Admissions for 2024 at Holy Grace Academy of Management Studies Closes This Week മലയാള സിനിമ പ്രദർശനം നടത്തി