Click Below 👇 & Share This News

ലഹരി വിരുദ്ധ ദിനചാരണത്തോടാനുബന്ധിച്ച്‌ അൻസാർ അറബിക് കോളേജ് എൻ എസ് എസ് യൂണിറ്റും വിമൻസ് സെല്ലും സംയുക്തമായി,ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഉദ്ഘാടന കർമം കോളേജ് പ്രിൻസിപ്പൽ ഡോ. എ ഐ അബ്ദുൽ മജീദ് നിർവഹിച്ചു. എൻ എസ് എസ് യൂണിറ്റ് കോർഡിനേറ്റർ റസീം അബ്ദുൻ ഖാദർ, വുമൺ സെൽ കോർഡിനേറ്റർ ഫാത്തിമത് സുഹറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Click Below 👇 & Share This News
Chat with CampusRound.com