Click Below 👇 & Share This News

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്ക്കൂളുകൾക്കായി പെരുമ്പിലാവ് അൻസാർ സ്കൂളിൽ വെച്ച് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ. GHSS ,Machad, Sree Krishna HSS, Guruvayoor & St Thomas HSS, Thope വിജയികളായി. എംഇ സ് അസ്മാ ബി കോളേജ് അസി. പ്രൊഫ ഡോ. സനന്ദ് സദാനന്ദൻ ക്വിസ് മാസ്റ്ററായി.

സ്കൂളുകളിലെ വിശേഷങ്ങൾ അറിയാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in