Click Below 👇 & Share This News

Loading

കോട്ടയം ബസേലിയസ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ശില്പശാല നാളെ രാവിലെ 10 മണിക്ക് കോളജിൽ വച്ച് നടത്തുന്നു.  ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് ഒരു സാമ്പത്തിക ബാധ്യത ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മേഖലയിൽ ഇന്ത്യയിലും വിദേശത്തും ലഭിക്കാവുന്ന വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്. കൂടാതെ, ഊർജ്ജശാസ്ത്ര വിഷയങ്ങളിലെ പഠനവും അവയുടെ മികച്ച ജോലി സാധ്യതകളും ഇതോടൊപ്പം പരിചയപ്പെടുത്തുന്നതാണ്. വിവിധ വിദേശ സർവ്വകലാശാലകളിലും ഇൻഡസ്ട്രിയിലും പ്രവർത്തിപരിചയമുള്ളയാൾ നയിക്കുന്ന ഈ ശില്പശാലയിൽ താല്പര്യമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446469712

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your Campus News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound.

Chat with CampusRound.com