Click Below 👇 & Share This News

 

നാലു വർഷ ബിരുദ പ്രോഗ്രാം (FYUGP) സംസ്ഥാനതല ഉദ്ഘാടനം നാളെ ജൂലൈ 1 2024 ഉച്ചക്ക് 12 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷ വഹിക്കും.

Reported By: Sona N.J. SKC-TCR

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com