Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കാർമ്മൽ കോളേജ് ഡാൻസേഴ്സ് ഫോറം contemporary and Hiphop സ്റ്റൈൽ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു . പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ശ്രീ ഷാനി സെയിൻ ആണ് ശില്പശാല നയിച്ചത്. ടെലിവിഷൻ ചാനലുകളായ Mazhavil Manorama D4 Dance, Zee Keralam Dance Kerala Dance എന്നീ മത്സരങ്ങളിലെ പരിശീലന അദ്ധ്യാപകനാണ് ഇദ്ദേഹം. കുട്ടികളുടെ കലാപരമായ നൃത്തവാസനയെ മാനസികമായും ശാരീരികമായും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. ഡാൻസേഴ്സ് ഫോറം കോർഡിനേറ്റർ ശ്രീമതി നവീന സി എ, സ്റ്റുഡന്റ് കോർഡിനേറ്റർ ശ്രീ വർഷ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation ഡാൻസേഴ്സ് ഫോറം 2024 – 2025 ‘ ഉദ്ഘാടനo @ Carmel College (Autonomous), Mala ആർപ്പോ … കാർമ്മലോണം 2024