Click Below 👇 & Share This News

Carmel college (Autonomous), Mala June 5, 2024- ൽ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. College Principal Dr. Sr. Rini Rapheal, college അധ്യാപകർ മറ്റു സഹപ്രവർത്തകരുടെ നേതൃത്വത്തിലും വിദ്യാർത്ഥി സംഘടനകളായ NSS, NCC എന്നിവയുടെ സാന്നിധ്യത്തിലും പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഭൂമിക്ക് കരുതലായി എന്ന ലക്ഷ്യത്തോട് കൂടി വൃക്ഷത്തൈകൾ നടുന്നു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായും വിദ്യാർത്ഥികളുടെ  കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വേണ്ടി മൊബൈൽ ഫോട്ടോഗ്രാഫി,  പെൻസിൽ ഡ്രോയിങ് എന്നീ  കോമ്പറ്റീഷനുകൾ നടത്തുന്നു കൂടാതെ NCC വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു.


Reported by :Sona Sinoj Carmel-Mala
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in