Click Below 👇 & Share This News

മാള, കാർമ്മൽ കോളേജ്‌ (ഓട്ടോണമസ്)ൽ 2024-25 അധ്യയനവർഷത്തെ ആർട്സ് ഡേ ” കലയാട്ടം 2K24 ”   ഉദ്ഘാടനം പ്രശസ്ത സിനി ആർട്ടിസ്റ്റ് സാഗർ സൂര്യ നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഫൈൻ ആർട്സ് കോ-ഓർഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ  കീർത്തി സോഫിയ പൊന്നച്ചൻ സ്വാഗതമാശംസിക്കുകയും  ഫൈൻ ആർട്സ് സെക്രട്ടറി   ആൽഫി ജോർജ് നന്ദിയർപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന ആർട്സ് ഫെസ്റ്റിവലിന് തിരശ്ശീല ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com