Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger നാഷണൽ കരിയർ സർവ്വീസും ആലുവ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചും മാള കാർമ്മൽ കോളേജ് കരിയർ ഗൈഡൻസ് ഏൻ്റ് പ്ലേസ്മെൻ്റ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേള – പ്രയുക്തി 2025 സമാപിച്ചു.രാവിലെ 9.30 ന് കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി. ആർ സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാബു, കോളേജ് പ്രിൻസിപ്പാൾ ഡോ. റിനി റാഫേൽ , സംഘാടക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. Post navigation LUMINAR NATIONAL FILM FEST 2K25 @ CARMEL COLLEGE (Autonomous) MALA കാർമ്മൽ കോളേജിൽ കഥക് നൃത്താവിഷ്കാരം