Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള: കാർമൽ കോളേജ് മെഗാ ഇവൻ്റ് REGALO 2K25 ൻ്റെ ലോഗോ പ്രകാശനം നടത്തി . കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി അനവധി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വർണ്ണാഭമായ ഈ പരിപാടിയിൽ വൈവിധ്യമാർന്ന മത്സരങ്ങളും സാംസ്കാരിക പരിപാടിയുമാണ് ഒരുങ്ങുന്നത്. ഫാഷൻ ഷോ വ്യക്തിഗതവും , ഗ്രൂപ്പും, ഗ്രൂപ്പ് ഡാൻസ് എന്നീ മത്സരങ്ങൾ ഈ പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. Post navigation “LUMINAR ” NATIONAL FILM FEST @ CARMEL COLLEGE (Autonomous), MALA LUMINAR NATIONAL FILM FEST 2K25 @ CARMEL COLLEGE (Autonomous) MALA