Z. F Zone കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിന് തുടക്കമായി Click Below ð & Share This News പുൽപള്ളി കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവം “കലാബാഖക്ക് ” പുൽപള്ളി പഴശ്ശിരാജ കോളേജിൽ തുടക്കമായി. നാലുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ വയനാട് ജില്ലയിലെ 22 കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രസ്തുത പരിപാടിയുടെ…